കീഴ്പയ്യൂർ: കുറുങ്ങോട്ടുതാഴ തയ്യുള്ളപറമ്പിൽ ബിന്ദു (45) നിര്യാതയായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: അർജുൻ (ഡി.വൈ.എഫ്.ഐ കുറുങ്ങോട്ടുതാഴ യൂനിറ്റ് പ്രസിഡന്റ്), അക്ഷയ്. സഹോദരങ്ങൾ: ബാലൻ, അരവിന്ദൻ, പ്രേമ, ലീല, പരേതയായ രാധ.