കൊടുവള്ളി: ഒതയോത്ത് കണാച്ചൻ കണ്ടിയിൽ മുത്തുക്കോയ തങ്ങൾ (65) നിര്യാതനായി. പിതാവ്: പരേതനായ ഇമ്പിച്ചിക്കോയ തങ്ങൾ. മാതാവ്: പരേതയായ കദീസ. ഭാര്യ: നഫീസ. മക്കൾ: പരേതനായ അഷ്റഫ് കോയ തങ്ങൾ, ഇമ്പിച്ചി കോയ തങ്ങൾ. സഹോദരങ്ങൾ: മുല്ലക്കോയ തങ്ങൾ കണാച്ചൻ കണ്ടിയിൽ, പൂക്കോയ തങ്ങൾ കളരാന്തിരി, കുഞ്ഞിബി ഒതയോത്ത്