കാരപ്പറമ്പ്: പൊന്നംപറമ്പത്ത് ശ്രീലകം വീട്ടിൽ ലക്ഷ്മിഅമ്മ (77) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ മാധവൻ നായർ, കുമാരൻ നായർ, മീനാക്ഷിഅമ്മ, മാളുഅമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.