പട്ടിക്കാട്: ചെമ്പൂത്ര പുഴയ്ക്കപറമ്പില് വീട്ടില്‍ വേലായുധന് (84) നിര്യാതനായി. ഭാര്യ: പരേതയായ അമ്മു. മക്കൾ: സുന്ദരി, ശാന്ത, ഗീത, പരേതയായ സുനില. മരുമക്കള്‍: സുന്ദരന്‍, ഗോപാലന്, സുദേന്ദ്രന്, പരേതനായ സതീശന്.