കിഴുപ്പിള്ളിക്കര: ഹെൽത്ത് സെന്ററിനു സമീപം കല്ലിങ്ങൽ പരേതനായ കുഞ്ചുവിെൻറ മകനും വൈഗ പന്തൽ വർക്ക്സ് ഉടമയുമായ ദിലീപ് (52) നിര്യാതനായി. മാതാവ്: കൊച്ചമ്മു. ഭാര്യ: രാജി. മക്കൾ: ദിജിൽ, ജിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.