ഡോ. ടി. ധനപാലൻചാലക്കുടി: തച്ചങ്ങാട്ട് ഡോ. ടി. ധനപാലൻ (68) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ധനരാജ് (ചിത്തിര ഹോമിയോ മെഡിക്കൽസ്), ഡോ. രമ്യ. മരുമക്കൾ: ശരണ്യ, സോണി.