ചാവക്കാട്: പാലയൂർ മുതുവട്ടൂർ റോഡിൽ പൂക്കുളത്തിന് വടക്ക് മാലിക്കുളം ഹനീഫയുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കൾ: നൗഷാദ്, നിഷാദ്, നവാസ്, താഹിറ, നാഷിദ. മരുമക്കൾ: ഉമർ കുഞ്ഞി, മദിലാജ്. ഖബറടക്കം ശനിയാഴ്ച്ച 10ന് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ.