ഗുരുവായൂര്‍: നമ്പഴിക്കാട് വലിയറ കുമാരൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ബാബു, ഭാനു, ഭാസി. മരുമക്കൾ: രമ, വി.കെ. ദാസൻ, പ്രീതി.