ചേറൂർ ഏവന്നൂർ: മഠത്തിപ്പറമ്പിൽ പരേതനായ കൃഷ്ണനെഴുത്തച്ഛെൻറ മകൾ സുജാത (56) നിര്യാതയായി. മക്കൾ: സംഗീത, സൗരാഗ്. മരുമകൻ: പ്രശാന്ത്.