അരവൂർ: മുണ്ടത്തിക്കോട് കേശവൻ ആചാരി (85) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: ഉണ്ണികൃഷ്ണൻ, പുഷ്പ, പ്രമീള, രാജി. മരുമക്കൾ: ഷീബ, ചന്ദ്രൻ, വാസുദേവൻ, രഘു.