ഏങ്ങണ്ടിയൂർ: ഏത്തായ് സഹകരണ ബാങ്കിന് പടിഞ്ഞാറ് ആരി വീട്ടിൽ ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: ഷിനി, ഷൈൻ (ഗൾഫ്). മരുമക്കൾ: വേണു, ജീജ.