പുത്തോൾ: മാടമ്പി ലെയിനിൽ ലെഫ്റ്റനന്റ് കേണൽ എൻ.എസ്. ദയാലൻ (77) നിര്യാതനായി. ആലപ്പാട് നെല്ലിപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: മായ (റിട്ട. അധ്യാപിക, എസ്.എൻ സ്കൂൾ കണിമംഗലം) മകൾ: ദീപ, മരുമകൻ: സുധീർ.