ബേപ്പൂർ: നടുവട്ടം എളമ്പശ്ശേരി രാമചന്ദ്രെൻറ ഭാര്യ ബിന്ദു (47) നിര്യാതയായി. പിതാവ്: ബാലകൃഷ്ണൻ മാസ്റ്റർ (രണ്ടത്താണി). മാതാവ്: പരേതയായ ശാന്ത. സഹോദരങ്ങൾ: ബസന്ത്, ബീന, ബിജീഷ്. സഞ്ചയനം ഞായറാഴ്ച.