കോവൂർ: പുത്തലത്തിങ്ങര ദിനേശെൻറ ഭാര്യ അംബിക (50) നിര്യാതയായി. മക്കൾ: ദിലീഷ്, അപർണ. മരുമകൾ: സുൽന ദാസ്. പിതാവ്: വാസു. മാതാവ്: പരേതയായ സരോജിനി. സഹോദരങ്ങൾ: ഗണേശൻ, അനിൽകുമാർ, ഗോകുലൻ, സതീശൻ, കൃഷ്ണൻ, സതീദേവി. സഞ്ചയനം ചൊവ്വാഴ്ച.