വടകര: അഴിത്തല ബീക്കു നിവാസിൽ ബീരാൻകുട്ടി (63) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ശംസു, നസീമ, അസ്ലം, സുൽഫത്ത്, ആരിഫ, ശുഹൈബ്, ഇസ്ഹാഖ്. മരുമക്കൾ: റാബിയ, അമ്മത്, ആരിഫ, നൗഷാദ്, സുബൈർ, ജംഷിദ, ഷെറിൻ സലീം.