നന്മണ്ട: ചീക്കിലോട് മൈലക്കാട്ട് കുഞ്ഞപ്പക്കിടാവ് (67) നിര്യാതനായി. ഭാര്യമാർ: പരേതയായ വസന്ത, ഹൈമവതി. മക്കൾ: ബിജു പ്രസാദ്, ബൈജു പ്രസാദ്, വിഷ്ണു പ്രസാദ്. മരുമക്കൾ: ഷിംന കോതക്കോത്ത് കരിയാത്തൻകാവ്, ശ്രീന കിളയിൽ സുൽത്താൻ ബത്തേരി. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, ജാനു അമ്മ, പരേതയായ നാരായണി അമ്മ, ഗോപാലക്കുട്ടിക്കിടാവ്.