വടകര: മണിയൂരിലെ സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനും 13ാം വാർഡ് എൻ.സി.പി പ്രസിഡന്റുമായിരുന്ന പലാപ്പറമ്പത്ത് ബാലൻ (70) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: സീമ, പരേതനായ ഷിജു. മരുമകൻ: രാജൻ (കൂത്താളി). സഹോദരങ്ങൾ: ഗോപാലൻ, നാരായണി (വൈക്കലശ്ശേരി), പരേതനായ രാമൻ.