മൊകവൂർ: ഇല്ലത്തുതാഴത്ത് താമസിക്കുന്ന കല്ലിടുക്കിൽ അശോകൻ (70) നിര്യാതനായി. ഭാര്യ: കണ്ണംവള്ളി പ്രേമ. മക്കൾ: അനീഷ്, പ്രസീത, അനൂപ്, പ്രവിത. മരുമക്കൾ: പ്രിയങ്ക, രാജീവൻ, സൗമ്യ, സുനീഷ്. സഞ്ചയനം വ്യാഴാഴ്ച.