മൂടാടി: മരക്കുളംകുനി ജാനു (68) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സത്യൻ, ബാബു, സുരേന്ദ്രൻ, റീന. മരുമക്കൾ: ഷീബ, ശാലിനി, ഷിൻജ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിമ്മാത, സരോജിനി, രാമദാസൻ, നാരായണി, പരേതനായ നാരായണൻ. സഞ്ചയനം തിങ്കളാഴ്ച.