വടകര: പുതുപ്പണം പാറക്കണ്ടി റോഡിലെ പുളിങ്കണ്ടിയിൽ രാഘവൻ (84) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ലത, ശ്രീജ, സുനിൽ. മരുമക്കൾ: ഗംഗാധരൻ, സജിത്ത്, സുനിത.