വടകര: കോട്ടക്കടവ് തെരുവത്ത് കൊപ്രവ്യാപാരിയായ പുതിയവളപ്പിൽ പത്മനാഭൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിസ, ജസ്ന, ജിൽന. മരുമക്കൾ: രോഷിത്ത് (തലശ്ശേരി), രഹനേഷ് (തലശ്ശേരി), അഭിലാഷ്. സഹോദരങ്ങൾ: സുശീല, പരേതരായ കുഞ്ഞിക്കണാരൻ, ബാലകൃഷ്ണൻ, ഭാസ്കരൻ, ലക്ഷ്മി.