ചേവരമ്പലം: തിപ്പിലിക്കാട്ട് ബാലെൻറ ഭാര്യ കുന്നത്ത് വത്സല (87) റോസ് ഗാർഡനിൽ നിര്യാതയായി. മക്കൾ: ബീന, ബിന്ദു, പ്രിയ. മരുമക്കൾ: വടക്കയിൽ രാധാകൃഷ്ണൻ, വടക്കേതൊടി മണി, പരേതനായ മടാട്ട് ശശീന്ദ്രൻ. സഹോദരങ്ങൾ: പരേതരായ കുന്നത്ത് ഹരിദാസ്, ബാലകൃഷ്ണൻ, ശിവദാസ്, ധർമദാസ്, തുളസീദാസ്, ഭാരതി. സഞ്ചയനം ഞായറാഴ്ച.