പേരാമ്പ്ര: ചേർമല സാംബവ കോളനിയിലെ യു.കെ. ബാലൻ (72) നിര്യാതനായി. ഭാര്യ: പെണ്ണൂട്ടി. മക്കൾ: രഘു, രമ. മരുമക്കൾ: സരസ്വതി, ഹരീഷ്.