പുവ്വാട്ടുപറമ്പ്: ചേപ്പാല്ത്താഴം പരേതനായ ജി.എം ശ്രീധരെൻറ ഭാര്യ കാര്‍ത്ത്യായനി (75) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, ജ്യോതിപ്രകാശ്, സതീഷ് ബാബു, ബിന്ദു, സുധീഷ്. മരുമക്കള്‍: ബേബി, ലീജ, ഗീത. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തില്‍.