കരിമണ്ണൂർ: കാനഡയിൽ കാർമലൈറ്റ് സഭാംഗമായ സിസ്റ്റർ ഫിലോമിന (72) നിര്യാതയായി. കരിമണ്ണൂർ മൂലാശ്ശേരിൽ അപ്പച്ചെൻറയും മറിയാമ്മയുടെയും മകളാണ്. സംസ്കാരം ചൊവ്വാഴ്ച കാനഡ സെൻറ് ജെയിൻ ഫ്രാൻസെസ് പാരിഷ് സെമിത്തേരിയിൽ.