കോഴിക്കോട്: പരേതരായ പുതിയ മാളിയേക്കൽ കുഞ്ഞഹമ്മദ് കുട്ടി ഹാജിയുടെയും കമ്മക്കകം ആച്ചിബി ഹജ്ജുമ്മടെയും മകൾ മറിയംബി (90) നിര്യാതയായി. ഭർത്താവ്: സക്കാത്തു വീട്ടിൽ അഹമ്മദ് കോയ ഹാജി. മക്കൾ: ആയിശബി, സുബൈദ, ഇച്ചാത്തു, മുഹമ്മദ് കോയ, സഫിയ, പരേതയായ ബിച്ചാമി. മരുമക്കൾ: മുഹമ്മദ് കോയ, അബ്ദുൽ കലാം, ഷാഫി, പരേതനായ മൂസക്കോയ ഹാജി. സഹോദരങ്ങൾ: മൊയ്തീൻ കോയ ഹാജി, കാദിരിക്കോയ, മമ്മദ് കോയ, ആലിക്കോയ, അബൂബക്കർ കോയ, മാമുക്കോയ, കുട്ടിബി.