കട്ടപ്പന: വലിയതോവാള വണ്ടർകുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. പാലാ നീലൂർ മറ്റത്തിനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോസ്, സിസ്റ്റർ അന്നക്കുട്ടി (വെനേറെനി കോൺവൻറ് കോഴഞ്ചേരി), സിസ്റ്റർ ഡെയ്സി (എസ്.എച്ച് കോൺവൻറ് വണ്ടൻപതാൽ), സാബു, ഫാ. സജി (ജർമനി), പരേതനായ ജോണി. മരുമക്കൾ: കൊല്ലിയിൽ സൂസമ്മ, കീളക്കാട്ട് ലീലാമ്മ, ചെമ്പനാനിയിൽ എൽസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വലിയതോവാള ക്രിസ്തുരാജാ പള്ളി സെമിത്തേരിയിൽ.