അടൂർ: ഏഴംകുളം പുതുമല പുത്തൻവില്ലയിൽ മാത്യു തോമസ് (93) നിര്യാതനായി. ഭാര്യ: മാത്തൂർ കാലായിൽ കുറ്റിയിൽ അന്നമ്മ മാത്യു. മക്കൾ: പരേതനായ ബാബു മാത്യു, മോളി, ജോസ് മാത്യു, സൂസൻ സതീഷ്, ലൂയിസ് മാത്യു. മരുമക്കൾ: ആനി ബാബു, പരേതനായ ജോഷ്വ, സിസി ജോസ്, സതീഷ് പി. സാമുവൽ, സുമ മാത്യു. സംസ്കാരം ഞായറാഴ്ച 2.30ന് ഏഴംകുളം വടക്ക് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.