വെങ്ങളം: കാട്ടിലപ്പീടിക വഴുതിനപ്പാടം ഗോപാലൻ (74) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ദേവി. മക്കൾ: ശ്രീജിത്ത്, സുനിൽകുമാർ. മരുമകൾ: സിജിന. സഹോദരങ്ങൾ: ചോയിക്കുട്ടി, രാധ, സരോജിനി, പരേതരായ വേലായുധൻ, ചിരുതക്കുട്ടി, പെണ്ണുക്കുട്ടി.