ഉള്ള്യേരി: ഒള്ളൂര് പൊയിലുങ്കല്‍ താഴെ തൈക്കണ്ടി മീത്തല്‍ കേളപ്പന് (84) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ലസിത, സുധ, സുരേഷ്, വിനോദ്. മരുമക്കള്‍: പ്രേമന്, ചന്ദ്രന് മാസ്റ്റര്‍, ജിജിന, രജിത.