കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ ലീല (68) നിര്യാതയായി. പരേതരായ അരിയെൻറയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, ശിവൻ, വേണു, ചന്ദ്രിക, സൗമിനി, പരേതനായ ബാലകൃഷ്ണൻ.