കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടിൽ ചന്തു (85) നിര്യാതയായി. ഭാര്യ: ചെറിയമ്മക്കുട്ടി: മക്കൾ: അശോകൻ, ഉഷ, മുരളി. മരുമക്കൾ: അജിത, ശോഭ. സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, പരേതരായ നാരായണൻ, മാധവൻ സഞ്ചയനം തിങ്കളാഴ്ച.