കരുനാഗപ്പള്ളി: തഴവ കടത്തൂർ കാഞ്ഞിരപ്പള്ളിൽ വീട്ടിൽ ശ്രീധരൻ പിള്ളയുടെ (റിട്ട. ആർമി) ഭാര്യ ബീനകുമാരി (56) നിര്യാതയായി. മക്കൾ: അനീഷ് (ആർമി), പരേതനായ അഖിൽ. മരുമകൾ: രാജലക്ഷ്മി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.