കരുനാഗപ്പള്ളി: സി.പി.ഐ തൊടിയൂർ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി മുഴങ്ങോടി സിനി മൻസിലിൽ ബഷീർകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ആബിദാബീവി. മക്കൾ: സിനിമോൾ, അൽഅമീൻ, അൻസർ. മരുമക്കൾ: ഷാജി, സുഫിയ, അൽഫിയ.