ഓച്ചിറ: തഴവ കുതിരപ്പന്തി തയ്യിൽ പടീറ്റതിൽ പരേതനായ ശങ്കരെൻറ ഭാര്യ നളിനി (73) നിര്യാതയായി. മക്കൾ: പുഷ്പമണി, ശോഭ, സുരേഷ്കുമാർ (മുൻ എസ്.എം.സി ചെയർമാൻ ഗവ. എൽ.പി.എസ് കുതിരപ്പന്തി). മരുമക്കൾ: ഉദയഭാനു(വിമുക്ത ഭടൻ), രാജൻ, രജനി. സംസ്കാരം പിന്നീട്.