കോയിവിള: പുത്തൻസങ്കേതം ടി.ജി. ഭവനിൽ തുളസീധരൻപിള്ള (75) നിര്യാതനായി. പുത്തൻസങ്കേതം 2085 ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയാണ്. ഭാര്യ: ഗിരിജാദേവി. മക്കൾ: ഗിരീഷ്, തുഷാർ. മരുമക്കൾ: ജയലക്ഷ്മി, ഗിരിജകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.