കൊല്ലം: പട്ടത്താനം ശ്രീനഗർ 42 വള്ളിമന്ദിരത്തിൽ പരേതനായ ശ്രീനിവാസെൻറ ഭാര്യ ലളിതമ്മ (80) നിര്യാതയായി. മക്കൾ: ഷജിത, സുജ, വിനോദ്കുമാർ. മരുമക്കൾ: സുദർശനൻ, മധുസൂദനൻ, ശുഭറാണി, സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ