എഴുകോൺ: ഇരുമ്പനങ്ങാട് കടകംപള്ളിൽ വീട്ടിൽ രാമചന്ദ്രൻ (61) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: ദേവു, ഗണേഷ്. മരുമകൻ: ശബരീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.