ഉമയനല്ലൂർ: പേരയം പണയിൽ പുത്തൻവീട്ടിൽ (എഫ്.എഫ് വില്ല) യഹിയയുടെ ഭാര്യ ആമിന (38) നിര്യാതയായി. പിതാവ്: നാസറുദ്ദീൻ. മാതാവ്: പരേതയായ ഐഷാബീവി. മക്കൾ: ഫാത്തിമ, ഫൗസിയ. സഹോദരങ്ങൾ: അക്ബർ ഷാ, അൽ അമീൻ.