ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ കലതിവിള വടക്കതിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (74) നിര്യാതയായി. മക്കൾ: ദാസ് (ചവറ എ.ഇ.ഒ ഓഫിസ് സ്റ്റാഫ്), ജോസ് (കെ.എസ്.ഇ.ബി, പുനലൂർ), റോസമ്മ (അംഗൻവാടി സ്റ്റാഫ്, മൈനാഗപ്പള്ളി), ഷിബു. മരുമക്കൾ: മിനിദാസ്, ബെറ്റി ജോസ്, രാജു, ഷീബാഷിബു.