കൂർക്കഞ്ചേരി: പൊങ്ങണംകാട് ചേറ്റുപുഴ വീട്ടിൽ സുധാകരൻ (96) കൂർക്കഞ്ചേരി ഐശ്വര്യ ഗാർഡൻസിലെ മകെൻറ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: സി.എസ്. തിലകൻ (റിട്ട. അസി. സെക്രട്ടറി, കൊടുങ്ങല്ലൂർ സഹകരണ ബാങ്ക്), മാലതി, വേലായുധൻ (റിട്ട. എ.ജി.എം, ബി.എസ്.എൻ.എൽ തൃശൂർ), വിശാലാക്ഷി, സുലോചന (റിട്ട. ടീച്ചർ), രാജൻ (റിട്ട. ജനറൽ എക്സ്റ്റൻഷൻ ഓഫിസർ, ഗ്രാമവികസന വകുപ്പ്), ഗിരിജ (കെ.എ.യു ജീവനക്കാരി), മിനി, പരേതനായ സുകുമാരൻ (സി.പി.ഡബ്ല്യു.ഡി). മരുമക്കൾ: വിജയലക്ഷ്മി, ഉഷ, ഗോപാലൻ, ഷേർളി (കോൺഫിഡൻഷ്യൽ അസിസ്റ്റൻറ്, ഗ്രാമവികസന വകുപ്പ്), ഷാലു (റിട്ട. അസി. എൻജിനീയർ എൽ.എസ്.ജി.ഡി), ദയാനന്ദൻ (എം.എൻ.ടി.എ ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റ്) പരേതരായ രാമകൃഷ്ണൻ, അശോക് കുമാർ (റിട്ട. അധ്യാപകൻ).