കണ്ടാണശ്ശേരി: വെട്ടത്ത് കൊട്ടിലിങ്കൽ വീട്ടിൽ പരേതനായ ശേഖരെൻറ മകൻ വത്സൻ (56) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: കിരൺ ഗോവിന്ദ, അക്ഷയ് ശേഖർ.