മലയിൻകീഴ്: മഠത്തിങ്ങൽക്കര കുഴിക്കാട്ട് വിള മേലെ പുത്തൻവീട്ടിൽ പരേതനായ ഭാസ്കരൻനായരുടെ ഭാര്യ തങ്കമ്മപിള്ള (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, പ്രസന്നകുമാരി. മരുമക്കൾ: മുരളീധരൻ നായർ, ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.