മാള: പുത്തൻചിറ പൂനശ്ശേരി അരവിന്ദാക്ഷമേനോെൻറ ഭാര്യ റിട്ട. അധ്യാപിക ഇന്ദിര (73) നിര്യാതയായി. കൊളത്താപിള്ളി കുടുംബാംഗമാണ്. സഹോദരങ്ങൾ: ഗോപിനാഥൻ, കൊച്ചമ്മിണി, അജ്ഞന ദേവി, പരേതനായ ഉണ്ണികൃഷ്ണൻ.