ഇടയ്ക്കോട്: മാങ്കോട്ടുകോണം നന്ദനത്തിൽ സുകുമാരൻ നായർ (75) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: പ്രേമകുമാർ (കെ.എസ്.ഇ.ബി, പൂവാർ), ബീന കുമാരി. മരുമക്കൾ: ശരണ്യ, അശോകൻ (സെന്റ് ജോസഫ് പ്രസ്, വഴുതക്കാട്). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.