നെയ്യാറ്റിൻകര: ഫോർട്ട് വടക്കേ കുഞ്ചു വീട്ടിൽ മുരളീധരൻ നായർ (59) നിര്യാതനായി. ഭാര്യ: ധനലക്ഷ്മി. മക്കൾ: നന്ദു, അനന്തു. മരുമകൾ: ഡോ. സി.എസ്. ചൈതന്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.