തിരുവനന്തപുരം: പേയാട് കുരുശുമുട്ടം പള്ളിവിള പുത്തൻവീട്ടിൽ ഓമന (78) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ നാടാർ. മക്കൾ: മോഹനൻ, വേണു. മരുമക്കൾ: ഓമന, ഗിരിജ. പ്രാർഥന വ്യാഴാഴ്ച 8.30ന്.