മുല്ലശ്ശേരി: മധുക്കരദേശത്ത് പാട്ടത്തിൽ നാരായണൻകുട്ടി മേനോൻ (78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ജയദീപ്, രാജു (ദുബൈ) ജയസുധ (ദുബൈ). മരുമക്കൾ: ഗോപി (ദുബൈ) സുജ, നിഷ. സംസ്കാരം തിങ്കളാള്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.