ചേർപ്പ്: ചേർപ്പ് തെക്കൂട്ട് ചാത്തുവിൻെൻറ മകൻ ശിവരാമൻ (77) നിര്യാതനായി. ഭാര്യ: പരേതയായ അംബിക. മക്കൾ: അജയ് ഘോഷ്, അരുൺ ഘോഷ്, അഷിത, ജിഷിത. മരുമക്കൾ: കവിത, സജിത, വിശ്വംഭരൻ, സുരേഷ്. ചേർപ്പ് കാർപറ്റേഴ്സ് സൊസൈറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.