പാറശ്ശാല: ചെങ്കല്‍ ആര്യനാട്ടില്‍ തേക്കാവിള ബിജുഭവനില്‍ സെല്‍വനായകി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബെന്സന്. മക്കള്‍: ബിജു, ബിന്ദു വിന്‍സെന്റ്. മരുമകന്: വിന്‍സെന്റ്. പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.